കോന്നി: അട്ടച്ചാക്കൽ അയ്യപ്പ മണ്ഡപത്തിലെ ഉത്രം മഹോത്സവം ഇന്ന് മഹാഗണപതിഹോമം, കൊടിയേറ്റ്, ഭാഗവതപാരായണം,നിറപറസമർപ്പണം,കലശപൂജ, ദീപാരാധന, ദീപകാഴ്ച, ഭക്തിഗാനസുധ എന്നിവയോടെ നടക്കും.