19-sob-mariamma-ninan
മറിയാമ്മ നൈനാൻ

മാവേലിക്കര: വെണ്മണി പൂഞ്ചോണിക്കാവിൽ കുടുംബാംഗവും മാവേലിക്കര പുതിയകാവ് പുരയ്ക്കൽ പരേതനായ പി. ഒ. നൈനാന്റെ (ശമുവേൽകുട്ടി) ഭാര്യയുമായ മറിയാമ്മ നൈനാൻ (97) നിര്യാതയായി. സംസ്‌കാരം പിന്നീട്. കുമ്പഴ കല്ലിച്ചേത്ത് മരുതിക്കൽ കുടുംബാംഗമാണ്. മക്കൾ: സൂസമ്മ തോമസ് (കുഞ്ഞുമോൾ, ജയ്പൂർ), ഉമ്മൻ പുരയ്ക്കൽ നൈനാൻ (തോമസുകുട്ടി, യു. എസ്. എ.). മരുമക്കൾ: കോഴഞ്ചേരി ഇടത്തിൽ പരേതനായ എ. എം തോമസ്, തലവടി മണലേൽ ആനി ഉമ്മൻ.