ചെങ്ങരൂർ: വാക്കയിൽ പുത്തൻവീട്ടിൽ പരേതനായ പി. സി. ചെറിയാന്റെ ഭാര്യ നിര്യാതയായ ശോശാമ്മ ചെറിയാന്റെ (അമ്മിണി- 74) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ.