19-sob-thankappan-nair
ജി. തങ്കപ്പൻ നായർ

പന്തളം: ഡ്രഗ്‌സ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പന്തളം കുരമ്പാല രൂപരാഗനിലയത്തിൽ ജി. തങ്കപ്പൻ നായർ (83) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശാന്തമ്മ. മക്കൾ: ടി. രൂപേഷ് (ബി.ജെ.പി. പന്തളം മുനിസിപ്പൽ കമ്മിറ്റി മുൻ പ്രസിഡന്റ്), ടി. രാഗേഷ്. മരുമകൾ: ജയശ്രീ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.