j

പത്തനംതിട്ട : ജില്ലയിൽ വിവിധ വകുപ്പുകളിൽ 9190 -15780 രൂപ ശമ്പള നിരക്കിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (ഫസ്റ്റ് എൻ.സി.എ വിശ്വകർമ്മ) (കാറ്റഗറി നമ്പർ 155/16) തസ്തികയുടെ 2019 ഒക്ടോബർ 3 ന് നിലവിൽ വന്ന 518/19/ഡി.ഒ.എച്ച് നമ്പർ റാങ്ക് പട്ടിക 2019 ഡിസംബർ 6ന് റദ്ദായതായി പത്തനംതിട്ട പബ്ലിക് സർവീസ് കമ്മിഷൻ ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ : 0468 2222665.