മൈലപ്രാ: മൈലപ്രാ സർവീസ് സഹകരണ ബാങ്കിലെ ഇടപാടുകാരുടെ സഹകാരി സംഗമം ഇന്ന് ഉച്ചയ്ക്ക് 2.30ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. യോഗത്തിൽ സഹകാരികൾ പങ്കെടുക്കണമെന്ന് അധികൃതർ അറിയിച്ചു.