പത്തനംതിട്ട: കലഞ്ഞൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നും കെമിസ്ട്രി, ഫിസിക്‌സ്, ബോട്ടണി, സുവോളജി ലാബുകളിലേക്ക് ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിക്കുന്നു. അവസാനതീയതി 24-2-22 ഉച്ചയ്ക്ക് 1 മണി. വിശദവിവരങ്ങൾക്ക്: 9447502955, 8075968300.