മല്ലപ്പളളി : താലൂക്കിൽ ആർ.കെ.ഐ പ്രൊജക്ടിൽപ്പെട്ട പത്തനംതിട്ട അയിരൂർ -മുട്ടുകുടുക്ക ഇല്ലത്ത്പടി, മുട്ടുകുടുക്ക - പ്രക്കാനം, പ്രക്കാനം-ഇലവുംതിട്ട, കുളനടരാമൻചിറ, താന്നികുഴി, തോന്ന്യാമല റോഡിലുളള മരങ്ങൾ കെ.എസ്.ടി.പി പൊൻകുന്നം ഡിവിഷൻ ഓഫീസ് പരിസരത്ത് ഈ മാസം 24ന് രാവിലെ 11.30ന് ലേലം ചെയ്തു കൊടുക്കും. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി 23ന് രാവിലെ 11.30. ഫോൺ : 04828206961.