പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ഭാരവാഹികളായി ബിന്ദു അനിൽ (ചെയർപേഴ്സൺ), യമുന ഗോപി (വൈസ് ചെയർപേഴ്സൺ) എന്നിവരെ തിരഞ്ഞെടുത്തു.