19-sob-kunjoonju
കുഞ്ഞൂഞ്ഞ്

റാന്നി: പടയണിപ്പാറ വലിയപറമ്പിൽ കുഞ്ഞൂഞ്ഞ് (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ബിനു, ബീന. മരുമക്കൾ: സോമരാജൻ, അശ്വതി.