rrr

പത്തനംതിട്ട : അനർട്ട് സൗരതേജസ് 25 മെഗാ വാട്ട് ഗ്രിഡ് ബന്ധിത സൗരോർജ നിലയ പദ്ധതിയുടെ സ്‌പോട്ട് രജിസ്‌ട്രേഷനും ബോധവത്കരണവും 21, 22, 23 തീയതികളിൽ നടത്തും. അനർട്ട് ജില്ലാ ഓഫീസ് കണ്ണങ്കര, പത്തനംതിട്ട, ലോട്ടസ് ഇന്റർനെറ്റ് കഫേ മല്ലപ്പള്ളി, ഊർജമിത്ര ഓഫീസ് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷൻ പത്തനംതിട്ട, ഊർജമിത്ര ഓഫീസ് കലഞ്ഞൂർ ജംഗ്ഷൻ, ഊർജമിത്ര ഓഫീസ് പന്തളം സിഗ്നൽ ജംഗ്ഷൻ, ഊർജമിത്ര ഓഫീസ് ചേത്തോങ്കര ജംഗ്ഷൻ എന്നിവയാണ് സ്ഥലങ്ങൾ. ഫോൺ: 04682224096.