ചെങ്ങന്നൂർ: ബ്ലോക്ക് പഞ്ചായത്തിൽ 2021-22, 2022-23 വർഷത്തേക്ക് പ്രോജക്ട് അസിസ്റ്റന്റിനെ കരാർ വേതന വ്യവസ്ഥയിൽ നിയമിക്കുന്നു. ബ്ലോക്ക് പരിധിയിൽ താമസിക്കുന്നവർ 25നകം അപേക്ഷിക്കണം. 26ന് രാവിലെ 10ന് അഭിമുഖം.