പന്തളം:കുളനട ഗ്രാമപഞ്ചായത്തിൽ നടന്ന'കുടുംബശ്രീ സി. ഡി .എസ് തിരഞ്ഞെടുപ്പിൽ സി. പി .എം വിജയിച്ചു. ചെയർപേഴ്‌സൺ -അയിനി സന്തോഷ്, വൈസ് ചെയർപേഴ്‌സൺ -നിർമ്മല രാജീവ് .