19-sob-aleyamma
ഏലിയാമ്മ

തെള്ളിയൂർ: ഊറ്റൻപാറയിൽ പരേതനായ എൻ. ടി. ജോണിന്റെ ഭാര്യ എലിയാമ്മ (88) നിര്യാതയായി. സംസ്‌കാരം നടത്തി. മല്ലപ്പള്ളി ചക്കാലയിൽ കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ, മോളമ്മ, പൊടിമോൻ, അമ്മിണിക്കുട്ടി. മരുമക്കൾ: കുഞ്ഞൂഞ്ഞുകുട്ടി പാണ്ടനാട്, മോളി മാളിയേക്കൽ തിരുവല്ല, സൂസമ്മ മല്ലപ്പള്ളി, പൊടിമോൻ പുതുശ്ശേരിമല.