വാളക്കുഴി: കുവൈറ്റ് പ്രവാസി മലയാളിയും മുൻ മാർത്തോമ്മ സഭാ കൗൺസിൽ അംഗവുമായ കൈനടത്ത് ലാലു തോമസ് (67) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ആലീസ് ലാലു കുളത്തൂർ പണിക്കരുവീട് കുടുംബാംഗമാണ്. മക്കൾ: ആഷ, അരുൺ. മരുമക്കൾ: റവ. മാത്യൂസ് ഫിലിപ്പ്, നിഷ.