1
തിരുമാലിട ക്ഷേത്രത്തിലെ കൊടിയേറ്റ്

മല്ലപ്പള്ളി : തിരുമാലിട മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി ഇന്ന് രാവിലെ 5 ന് പള്ളിയുണർത്തൽ ,നിർമ്മാല്യദർശനം 5.30 ന് പതിവടിയന്തിരങ്ങൾ .രാവിലെ 7 മുതൽ 9 വരെയും വൈകിട്ട് 5.30 മുതൽ 6.30 വരെയും പുരാണ പാരായണം 8.30 മുതൽ 11 വരെയും വൈകിട്ട് 5.30 മുതൽ 6.30 വരെയും കൊടിമരച്ചുവട്ടിൽ പറവഴിപാട്. 11 ന് ഉച്ച ശീവേലി. 6.30 ന് ദീപാരാധന, സേവ 7.30 ന് അത്താഴ പൂജ അത്താഴശീവേലി, ശ്രീഭൂതബലി 8 ന് നാമഘോഷലഹരി