പന്തളം: ഗാന്ധിജിയുടെ നേതൃത്വത്തിൽ 1917ൽ ബീഹാറിലെ ചമ്പാരനിൽ ബ്രിട്ടീഷുകാർക്കെതിരായി നടന്നകർഷകസമരത്തിന്റെ സ്മരണക്കായി സ്ഥാപിച്ച ഗാന്ധിജിയുടെ പൂർണകായ പ്രതിമ തല്ലിത്തകർത്തതിൽ കേരള സർവോദയമണ്ഡലം പത്തനംതിട്ട ജില്ലാ സമിതി പ്രതിഷേധിച്ചു.