photo
കെ. പുരുഷോത്തമൻ പിള്ള

തിരുവല്ല: കാവുംഭാഗം അക്കരെ പറമ്പിൽ കെ. പുരുഷോത്തമൻ പിള്ള (80) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: അശോക് കുമാർ, ആശ, അജിത
മരുമക്കൾ : ജിജിത, ഗോപൻ, ശ്രീകുമാർ