19-sob-n-vijayan
എൻ. വിജയൻ

ഇളമണ്ണൂർ: കുറുമ്പകര വിജയ് ഭവനത്തിൽ എൻ. വിജയൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ : രമ. മക്കൾ : അഖിൽ (കാനഡ) അനീഷ് (ബംഗളുരു). മരുമകൾ : കാവ്യ (കാനഡ).