പത്തനംതിട്ട: മേക്കൊഴൂർ ആനമല വാസുദേവൻ നായർ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: രാജേഷ് കുമാർ, സതീഷ് കുമാർ. മരുമക്കൾ: ശ്രീലേഖ, ശോഭ.