കോന്നി: കേരള മോട്ടോർ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി ) കൂടൽ യൂണിറ്റിന്റെ മെമ്പർഷിപ്പ് കാർഡ് വിതരണം സി.പി.ഐ കൂടൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വിജയൻ അദ്ധ്യഷത വഹിച്ചു.രാമകൃഷ്‌ണൻ, അജി തുടങ്ങിയവർ പ്രസംഗിച്ചു.