അടൂർ: ചൂരക്കോട്, മുടിപ്പുര, ദേശക്കല്ലുംമൂട് : ഏനാത്ത് . കൊട്ടാരക്കര വഴി സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി. ബസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അടൂർ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർക്ക് നിവേദനം നൽകി.