pradeep
പ്രദീപ്

അടൂർ: മുണ്ടപ്പള്ളി മുളമുക്ക് നെടിയത്തിൽ പടിഞ്ഞാറ്റതിൽ പുത്തൻ വീട്ടിൽ പരേതനായ തങ്കപ്പന്റെയും , പങ്കജാക്ഷിയമ്മയുടെയും മകൻ പ്രദീപ് (48)ഖത്തറിൽ നിര്യാതനായി . സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യാ :ആശാ പ്രദീപ് .മക്കൾ : പ്രാർത്ഥന പ്രദീപ് , ആരാധന പ്രദീപ് .