പ്രമാടം : വി. കോട്ടയം പ്ളാംകൂട്ടത്തിൽ മേലേതിൽ കെ. മുരളി (53) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ചന്ദ്രമതി. മകൾ : അശ്വതി. മരുമകൻ : അനിൽ.