പ്രമാടം : തെങ്ങുംകാവ് ത്രിവേണിയിൽ പ്രേംകുമാർ (60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഇന്ദിര. മക്കൾ : ആര്യ, അരുൺ. മരുമകൻ : ഷൈൻ.