പ്രമാടം : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് സഭ നരിയാപുരം ഭുവനേശ്വരം എം.എസ്.സി എൽ.പി. സ്കൂളിലും 9-ാം വാർഡ് സഭ ഞക്കുനിലം സാംസ്കാരിക നിലയത്തിലും 15 -ാം വാർഡ് സഭ നരിയാപാരം ഗവ. എൽ.പി എസിലും ഇന്ന് വൈകിട്ട് മൂന്നിനും 12-ാം വാർഡ് സഭ രാവിലെ 10.30 ന് കുടമുക്ക് കമ്മ്യൂണിറ്റി ഹാളിലും നടക്കും.