ammukutty-amma
അമ്മുക്കുട്ടിയമ്മ

ചെങ്ങന്നൂർ: ഇരമില്ലിക്കര എളളുതാഴ്ചയിൽ വീട്ടിൽ പരേതനായ ചാമിയുടെ ഭാര്യ അമ്മുക്കുട്ടിയമ്മ (78)നിര്യാതയായി.
സംസ്ക്കാരം നടത്തി. മക്കൾ: കുമാരി ശശി, ചന്ദ്രൻ, ബിന്ദു സതീഷ്. മരുമക്കൾ: ശശി, സന്ധ്യ, സതീഷ്.