 
പന്തളം: അങ്ങാടിക്കൽ ചിറവരമ്പേൽ പരേതനായ നാരായണക്കുറുപ്പിന്റെ ഭാര്യ ടി.എൻ. സരസമ്മ (അമ്മിണിയമ്മ-84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പന്തളം മങ്ങാരം മുള്ളങ്കോട്ടു വിളയിൽ വീട്ടുവളപ്പിൽ. മകൾ: സി.എൻ. വസന്തകുമാരി. മരുമകൻ: പി.ആർ. ഗോപിനാഥക്കുറുപ്പ്.