തിരുവല്ല: മാർത്തോമ സഭ വൈദികൻ നീരേറ്റുപുറം ശ്രാമ്പിക്കൽ റവ. എസ്. വി. ചെറിയാൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് തലവടി പടിഞ്ഞാറക്കര പള്ളിയിൽ. ഭാര്യ:വെൺമണി മലയിൽ പീടികയിൽ അച്ചാമ്മ എബ്രഹാം(സൂസമ്മ, റിട്ട. അദ്ധ്യാപിക എസ്. സി. എസ്. ) . മക്കൾ: റവ. വർഗീസ് ചെറിയാൻ (ഭദ്രാസന സെക്രട്ടറി, നിരണം - മാരാമൺ), വിൻസി. മരുമക്കൾ: റാന്നി വാകത്താനം ഉള്ളിരിക്കൽ പ്രിയ, അടൂർ കൊട്ടയ്ക്കാട്ട് ഫെബിൻ (നൈനാൻ മാത്യു). കൊച്ചുമക്കൾ: ജോയൽ, ജൊഹാൻ, ഷോൺ, ഷൈന.