പത്തനംതിട്ട : ബി.ജെ.പി പത്തനംതിട്ട മുൻസിപ്പാലിറ്റി , കരിമ്പനാക്കുഴി 214 ബൂത്ത് സമ്മേളനം ​ പ്രസിഡന്റ് എൻ.മധു കുമാറിന്റെ അദ്ധ്യക്ഷതയിൽ, ബി.ജെ.പി ജില്ലാ ട്രഷറർ ഗോപാലകൃഷ്ണൻ കർത്ത ഉദ്ഘാടനം ചെയ്തു. മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുമ രവി ,ലതാ സുരേഷ്, മുൻസിപ്പൽ പ്രസിഡന്റ്​ പി.എസ്. പ്രകാശ്, യുവമോർച്ച മുനിസിപ്പൽ ജനറൽ സെക്രട്ട​റി വി.രാഹുൽ നായർ, എന്നിവർ സംസാരിച്ചു.