20-sob-sasidharn
ശശിധരക്കുറുപ്പ്

പന്തളം: തോട്ടക്കോണം മീത്തിലയ്യത്ത് ശശിധരക്കുറുപ്പ് (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ബിനുകുമാർ, അനുകുമാർ. വിദ്യ. മരുമക്കൾ: വിനു, രമ്യ.