വാളക്കുഴി: കൈനാടത്ത് എബനേസർ വില്ലയിൽ ലാലു തോമസ് (67) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9.30ന് തെള്ളിയൂർ ശാലേം മാർത്തോമ പള്ളിയിൽ. ഭാര്യ: താഴത്തുവടകര പണിക്കരുവീട്ടിൽ ആലീസ്. മക്കൾ: ആഷ, അരുൺ (കുവൈറ്റ്). മരുമക്കൾ: റവ. മാത്യൂസ് ഫിലിപ്പ് (വികാരി, ന്യൂഡൽഹി ബഥേൽ മാർത്തോമ ചർച്ച്), നിഷ (കുവൈറ്റ്).