കോന്നി: കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളെ ഹോട്ട് സ്പോട്ടാക്കി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ നിന്ന് കൂടൽ, കലഞ്ഞൂർ വില്ലേജുകളെ ഒഴിവാക്കിയതിൽ കർഷകസംഘം മേഖല കമ്മിറ്റി പ്രതിഷേധിച്ചു.