കോന്നി: എൻ.ജി.ഒ അസോസിയേഷൻ മെമ്പർഷിപ്പ് കാമ്പയിൻ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ പി.എസ്.വിനോദകുമാർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ജോർജുകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അജിൻ ഐപ്പ്, അബു കോശി, ഹനേഷ്ജോർജ്, അൽ അമീൻ, സിന്ധു, സബീന എന്നിവർ പ്രസംഗിച്ചു.