കോന്നി: ബി.ജെ.പി കലഞ്ഞൂർ പഞ്ചായത്ത് 166 ബൂത്ത് സമ്മേളനവും സമർപ്പണനിധി സ്വീകരണവും സംസ്ഥാന സെക്രട്ടറി രാജി പ്രസാദ് ഉദ്ഘാടനം ചെയ്തു.