കോന്നി: സി.പി.ഐ വടക്കുപുറം ബ്രാഞ്ച് സമ്മേളനം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മലയാലപ്പുഴ ശശി ഉദ്ഘാടനം ചെയ്തു.മുകുന്ദൻ നായർ,ഷീലാ കുമാരി ചാങ്ങയിൽ, പ്രീജ അരുൺ എന്നിവർ പ്രസംഗിച്ചു.