പ്രമാടം : വള്ളിക്കോട് പഞ്ചായത്ത് അഞ്ചാം വാർഡ് സഭ പഞ്ചായത്ത് ഓഡിറ്റോറിയത്തിലും എട്ടാം വാർഡ് സഭ കിടങ്ങത്ത് സബ് സെന്ററിലും ഇന്ന് വൈകിട്ട് മൂന്നിന് നടക്കും.