പ്രമാടം : വാഴമുട്ടം ഈസ്റ്റ് നെടിയത്ത് പരേതനായ ഗോവിന്ദൻ ആചാരിയുടെ ഭാര്യ കുട്ടിയമ്മ (92) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ശാന്തമ്മ, വിജയമ്മ, രവീന്ദ്രൻ ആചാരി, സുലോചന. മരുമക്കൾ : വാസുദേവൻ ആചാരി, രത്നമ്മ, വാസുദേവൻ, പരേതനായ ഗോപാലകൃഷ്ണൻ ആചാരി.