പ്രമാടം : വള്ളിക്കോട് കയ്യാലേത്ത് പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ കമലാക്ഷിയമ്മ (97) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : മോഹനൻ, ഭുവനചന്ദ്രൻ, പരേതയായ പുഷ്പവല്ലി. മരുമക്കൾ : വിജയമ്മ, സതി, പ്രഭാകരൻ.