21-sob-anil
അനിലാൽ

ഇലന്തൂർ: പരിയാരം പൂക്കോട് തുമ്പമൺതറ ഉറുമ്പിൽ കിഴക്കേതിൽ അനിലാൽ (54) നി​ര്യാ​ത​നായി. സം​സ്​കാ​രം ന​ടത്തി. ഭാര്യ: ലേഖ. മകൻ: ശ്രീലാൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒൻപതിന്.