 
പന്തളം : പെരുമ്പുളിക്കൽ വാലയ്യത്ത് തെക്കേപ്പുരയിൽ പരേതനായ കൃഷ്ണക്കുറുപ്പിന്റെ ഭാര്യ ഗൗരിയമ്മ (96) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഭാർഗവിയമ്മ, ഗംഗാധരക്കുറുപ്പ്, വൽസലാകുമാരി. മരുമക്കൾ: പരേതനായ ഗോപാലപിള്ള, സുധാകുമാരി, ഗോപാലകൃഷ്ണപിള്ള. സഞ്ചയനം : 27ന് രാവിലെ 9ന്.