21-sob-vc-balanpilla
വി. സി. ബാലൻ പിള്ള

റാന്നി​ പെരുനാട്: വ​ട​ക്കേക്കൂറ്റ് വി. സി. ബാലൻ പിള്ള (64) നിര്യാതനായി. സംസ്‌കാരം ന​ടത്തി. ഭാര്യ: അനിത ബാലൻ. മക്കൾ: ബിന്ധ്യ അനൂപ്, ബീന. മരു​മകൻ: അനൂപ്. സഞ്ചയനം വ്യാ​ഴാ​ഴ്​ച രാ​വിലെ 9ന്.