21-anandaraj
ശാഖാ വാർഷിക പൊതുയോഗം

കഞ്ചുകോടു് ശ്രീകുമാരപുരം 2423--ാം നമ്പർ എസ്. എൻ. ഡി. പി. ശാഖാ വാർഷിക പൊതുയോഗം
പന്തളം യൂണിയൻ സെക്രട്ടറി ഡോ: ഏ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു. സുരേഷ് മുടിയൂർകോണം, ഏ.ബാലകൃഷ്ണൻ, ഷിബു എസ്. റ്റി, രഘു, അശോക് കുമാർ തുടങ്ങിയവർ സമീപം