ചെന്നീർക്കര : മുറിപ്പാറ പേക്കോടിക്കൽ വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ പൊന്നമ്മ (78) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: വിജയകുമാർ, ഗീതാകുമാരി, രമ. മരുമക്കൾ: ചാന്ദിനി, ജയപ്രകാശ്.