ചിറ്റാർ: ചിറ്റാർ മണക്കയം കാഞ്ഞിക്കൽ വീട്ടിൽ തോമസ് ജോസഫ് (കുഞ്ഞോമാച്ചൻ - 95) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ചിറ്റാർ സെന്റ് പോൾ മാർത്തോമാ ചർച്ച്സെമിത്തേരിയിൽ. ഭാര്യ: കാഞ്ഞിരത്താംമല കുടുംബാംഗം അന്നമ്മ തോമസ്. മക്കൾ: ജോസഫ് (ബാബു), പരേതനായ പൗലോസ്, മാത്യു തോമസ് (മോനായി), കെ. റ്റി. ഏബ്രഹാം (ജോയി), കെ. റ്റി. വർഗീസ് (റെജി), കെ. റ്റി. ജെസി തോമസ്. മരുമക്കൾ: സൂസമ്മ ജോസഫ്, ആലീസ് പൗലോസ്, മേഴ്സി, സജിനി, മിനി വർഗീസ്, ബിജു വർഗീസ്.