പഴകുളം : പഴകുളം വാലുതുണ്ടിൽ കിഴക്കേതിൽ ഹനീഫ റാവുത്തർ (55) നിര്യാതനായി. ഖബറടക്കം ഇന്ന് ഉച്ചക്ക് പഴകുളം മുസ്ലിം പള്ളി ഖബർസ്ഥാനിൽ. ഭാര്യ: ഷീബ, മക്കൾ : ഷെമീർ, ഷിഫാന.