ഇളമണ്ണൂർ: പൂതങ്കര സൂസൻ ബോഡിൽ പരേതനായ എ.എം ശാമുവലിന്റെ ഭാര്യ ചിന്നമ്മ (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ലീലമ്മ, റോസമ്മ, രാജു പരേതനായ കുഞ്ഞുമോൻ. മരുമക്കൾ : ജസി, രാജു. ഏജന്റ് : ടി. ഗോപാലകൃഷ്ണൻ.