തിരുവല്ല: കൊമ്പാടി തലപ്പാല പരേതനായ കുട്ടന്റെ ഭാര്യ അമ്മിണി യോഹന്നാൻ (സരസ-78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30 ന് കൊമ്പാടി സെന്റ് പീറ്റേഴ്‌സ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: റെജി, ഷൈനി. മരുമക്കൾ: ലൈസാമ്മ, ബിജു.