തിരുവല്ല: കുറ്റൂർ പടിഞ്ഞാറ്റോതറ കടവുംപാറ മോടിയിൽ അപ്പുക്കുട്ടൻ പത്രോസ് (67) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭ. മക്കൾ: നോബിൾ, അമൽ. മരുമകൾ: അഞ്ജലി.