21-sob-annamma-
അന്നമ്മ ചാക്കോ

തലവടി: പാണ്ടാംവിരുത്തിൽ അന്നമ്മ ചാക്കോ (തങ്കമ്മ-92) നി​ര്യാ​ത​യായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ടിപിഎം സഭാ സെമിത്തേരിയിൽ. വാരിക്കാട് കിഴക്കേക്കര കുടുംബാംഗം. ഭർത്താവ്: പരേതനായ ഇസഹാക്ക് ചാക്കോ. മക്കൾ: കുഞ്ഞുമോൻ, അച്ചാമ്മ, കുഞ്ഞുമോൾ, ജോളി. മരുമക്കൾ: മേരിക്കുട്ടി, ജോർജ്കുട്ടി, തമ്പി, പരേതനായ തങ്കച്ചൻ.